ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ......
ധനശക്തിയും രാഷ്ട്രീയാധികാരവും സമന്വയിപ്പിച്ച് രാജാവിനെ പോലെ വാണ ആളാണ് ഗാനി ജനാർദ്ദന റെഡ്ഢി. കർണാടകത്തിലെ ബെല്ലാരിയാണ് ഇദ്ദേഹത്തിന്റെ ജന്മദേശവും ആസ്ഥാനവും. ......
സോളാര് പാനല് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ കണ്ണപുരം കീഴറയിലെ പി.സി ആദിത്യനാണ് മരിച്ചത്. 19 വയസായിരുന്നു. ......
പാകിസ്താനില് നിന്നും പാക് അധീന കശ്മീരില് നിന്നും ഉയർന്നു വരുന്ന എല്ലാതരം ഭീകരതക്കെതിരെയും ഇന്ത്യക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോണ്ഗ്രസ് വ്യക്തമാക്കി. എക്സ് പോസ്റ്റിലായിരുന്നു കോണ്ഗ്രസ് പ്രതികരണം.
പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സായുധസേന നടത്തിയ ആക്രമണത്തില് അഭിമാനമുണ്ട്. ......
സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ അടുത്ത മാസം ആദ്യം പുറത്തിറങ്ങും. മാതൃഭൂമി പബ്ലിഷിംഗ് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.......
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രം സഹിതമാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ......
കറുകച്ചാലിൽ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്ന് സംശയം. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണന്റെ(36) മരണമാണ് പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ......